പി പി ദിവ്യയെ സോഷ്യൽ മീഡിയ വഴി അപമാനിച്ചു: പ്രതി പിടിയിൽ

പി പി ദിവ്യയെ സോഷ്യൽ മീഡിയ വഴി അപമാനിച്ചു:  പ്രതി പിടിയിൽ
Jul 24, 2025 02:59 PM | By Sufaija PP

കണ്ണൂർ: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന പി.പി. ദിവ്യയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. ഇരിക്കൂർ ചെറുവണ്ണികുന്നുമ്മൽ സ്വദേശി ടി കെ . ആഷിഫിനെ (34) യാണ് ക്രൈംബ്രാഞ്ച് എസ് പി . പി. ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.എം.വി. അനിൽകുമാർ അറസ്റ്റു ചെയ്തത്.

2018- ൽ അന്നത്തെ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആയിരുന്ന പി പി. ദിവ്യയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയിൽ

ഇരിക്കൂറിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഇരിക്കൂർ സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്.അറസ്റ്റിലായ

പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി.

PP Divya was insulted on social media: Accused arrested

Next TV

Related Stories
മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി സമ്മേളനം ഓഗസ്റ്റ് 15 ന്

Jul 26, 2025 07:30 AM

മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി സമ്മേളനം ഓഗസ്റ്റ് 15 ന്

മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി സമ്മേളനം ഓഗസ്റ്റ് 15 ന്...

Read More >>
നിര്യാതനായി

Jul 26, 2025 07:27 AM

നിര്യാതനായി

നിര്യാതനായി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിലെ വിവിധ സ്ഥാപനങ്ങൾക്ക് 27500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 26, 2025 07:25 AM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിലെ വിവിധ സ്ഥാപനങ്ങൾക്ക് 27500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിലെ വിവിധ സ്ഥാപനങ്ങൾക്ക് 27500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണം

Jul 25, 2025 04:37 PM

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണം

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട...

Read More >>
സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി ജയരാജൻ

Jul 25, 2025 01:09 PM

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി ജയരാജൻ

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി...

Read More >>
ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും :  സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്

Jul 25, 2025 12:58 PM

ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും : സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്

ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും : സിറ്റി പൊലീസ് കമ്മീഷണർ പി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall